ഇങ്ങനെയൊക്കെ വേണോ ?


ലോകത്തുള്ള പലരും ഓണ്‍ലൈന്‍ വഴിയും അല്ലാതെയും ഇസ്ലാമിനെ കുറിച്ച പഠിച് ഇസ്ലാമിലേക്ക് വരുന്ന  ഈ കാലത്ത്. ഇസ്ലാമിന്‍ ചീത്തപേര്‍ ഉണ്ടാക്കനായി കുറച് പണ്ഡിതന്മാര്‍ ഇറങ്ങി തിരിച്ചിരിക്കുന്നത് കാണുമ്പോള്‍ വേദന തോന്നുന്നു. ഞാന്‍ പറഞ്ച് വരുന്നത്  ഈയിടെയായി facebook എപ്പോള്‍ തുറന്നാലും കാണുന്നത് കാന്തപുരം സുന്നികളും ഇ കെ സുന്നികളും തമ്മിലുള്ള ഓണ്‍ലൈന്‍ അടിപിടിയ . enthukkondan ഇങ്ങനെ വെറുതേ ചില കാര്യങ്ങള്‍ക്ക് ഇവര്‍ തര്‍കിക്കുന്നത് . നാട്ടില്‍ വര്‍ദിച്ചുവരുന്ന ജീര്‍ണതകലേയ് ഇല്ലാതാക്കേണ്ട പണ്ഡിതന്മാര്‍ തന്നേയ് ഇത്തരം വെണ്ടാതരതിന്‍ നിന്നാല്‍ ഇവരെ ആര്‍ നന്നാക്കും . കന്തപുരതിന്റെയ് അടുത്ത് പ്രവാജകന്റെയ്  ഒരു തിരു കേഷമുന്ടെന്നും അത് പ്രവജകന്റെത് അല്ലെന്നും സമൂഹമാദ്യത്തില്‍ പറഞ്ച് ഇസ്ലാമിന്റെ വില കളയുന്ന ഈ കൂട്ടര്‍ . അത് എന്തായാലും  രണ്ടുകൂട്ടരും മുസ്ലിമാനെന്ന നിലക്ക് പരസ്പരം കൂടിയിരുന്നു തീരുമാനിക്കേണ്ട വിഷയമല്ലേ ? അല്ലാതെ സമൂഹമധ്യത്തില്‍ പണ്ഡിതന്മാര്‍ ഇറങ്ങി പ്രശ്നം വശലക്കെണ്ടാതുണ്ടോ ? 
ഒരുപാട് ഇസ്ലാമിക പാരമ്പര്യമുള്ള കേരളത്തില്‍ ഇസ്ലാമിനെ കുറിച്ച പഠിച് ആരും മുസ്ലിമാകുന്നു എന്ന കേള്‍ക്കുന്നില്ല . ഇതൊന്നും ഇല്ലാത്ത അമേരിക്കയിലും മറ്റും ദിനംപ്രതി ഇസ്ലാമിനെ മനസ്സിലാക്കി ഇസ്ലാമിലേക്ക് പലരും വന്നുകൊണ്ടിരിക്കുന്നു . എന്തുകൊന്ദന്‍ ഇത് . ഇസ്ലാമിനെ ശരിക്കും മനസ്സിലാക്കാനോ മറ്റോ ഈ രണ്ടു കൂട്ടരും സമയം കാണുന്നില്ല . മറിച് മറ്റു നിസ്സാര പ്രശ്നങ്ങള്‍ക്ക് വേണ്ടി വേദിയൊരുക്കി മറ്റു മതസ്തര്‍ക്കിടയില്‍ ഉള്ള ഇസ്ലാമിന്റെ പ്രതിച്ചയയും നഷ്ട്ടപെടുതുകയന്‍ ഇത്തരം വിവതങ്ങളിലൂടെയ് ഇക്കൂട്ടര്‍ ചെയ്യുന്നത് . കാന്തപുരം ൪൦ കോടിയുടെ ഒരു പള്ളി ഉണ്ടാക്കും എന്ന പറഞ്ച്ചപ്പോഴെക്ക് അതിനെതിരു ഇ കെ വിഭാഗം ആണ്ച്ചടിക്കുന്നു. നാല്പത് കോടിയുടെ ഒരു പള്ളി ആവശ്യമില്ലെങ്കിലും വരും കാലത്ത് അതൊക്കെ ആവശ്യമായി വരും . പണ്ട് നമ്മുടെ പൂര്‍വീകര്‍ ഉണ്ടാക്കിയ പലതും ഇപ്പോള്‍ നാം അഭിമാനതോടെയ് കണ്ടുപോരുന്നില്ലേയ്. പിന്നേ നാല്പത് കോടിയുടെ പള്ളി വേണോ എന്നൊക്കെ ചോദിക്കുന്നവര ആദ്യം സ്വന്തം വീടിന്‍ ചിലവാക്കിയ കാശ് ഒന്ന നോക്കുക . ചിലപ്പോള്‍ ഒന്നോ രണ്ടോ കോടിയോ ഒക്കെ ആയിട്ടുണ്ടാവും.അതൊന്നും പ്രശ്നമില്ലങ്കില്‍ പിന്നേ ഒരു നാല്പത് കോടിയുടെ പള്ളിയോക്കേ ആവമെന്നന്‍ എന്റെ വെക്തിപരമായ അഭിപ്രായം. കാന്തപുരം നടത്തുന്ന മര്‍കസില്‍ പതിനായിരത്തോളം പാവങ്ങള്‍ പടിക്കുന്നുന്ടെന്നന്‍ പറഞ്ച് കേട്ടത്. അതൊക്കെ നല്ല കാര്യം തന്നെയാണ.
ഇപ്പോള്‍ കാന്തപുരം മാനവികത ഉയര്‍ത്തുന്നു എന്ന പറഞ്ച് ഒരു യാത്ര സംഗടിപ്പിക്കുന്നു എല്ലാ രാഷ്ട്രീയക്കാരും പങ്കെടുത് അതില്‍ പങ്കാളിയാവുന്നു. ബി ജെ പിക്കാര്‍ വരെ പങ്കെടുത്തു എന്നാന്‍ കേട്ടത്. എന്തായാലും അതൊക്കെ ഒരു നല്ല കാര്യമാണ . പക്ഷേ അതിനെയ്തിരേ ഇ കെ വിഭാഗം സുന്നികള്‍ വേറെയ ഒരു യാത്ര സങ്ങടിപ്പിക്കുന്നു പോലും . അവര്‍ മറ്റെന്ടെങ്കിലും പ്രമേയം ഉയര്‍ത്തി പിടിച്ച യാത്ര നടത്തുന്നുണ്ടെങ്കില്‍ സ്വാഗതാര്‍ഹം തന്നേയ്. മറിച് അമുസ്ലിങ്ങള്‍ പോലും സഹകരിച് നടക്കുന്ന ഈ യാത്രക്കെതിരേ എന്തിന്‍ ഒരു യാത്ര നടത്തണം ? അതിനും കുറേ ആളുകളെ കിട്ടും . രണ്ടുകൂട്ടരും സക്രിയമായ പലതും നടത്തിയാല്‍ ഇസ്ലാമിനെ കുറിച്ച സമൂഹത്തിന മനസ്സിലാക്കി കൊടുത്താല്‍ അതല്ലേ കേരള ജനതക് ആവശ്യം . അല്ലാതെ പരസ്പരം പോരടിക്കുന്നതാണോ ? ഇസ്ലാമിന്റെ തനതായ പലതും ഇന്നും കേരള മുസ്ലിങ്ങള്‍ക്ക് ശരിക്കും അറിയില്ല. മനുഷ്യന്‍ കൃത്യമായി അഞ്ചു നേരം നിസ്കരിക്കേണ്ട രൂപം പോലും അറിയതവരുണ്ടാവും . അതുപോലോത കാര്യങ്ങള്‍ പഠിപ്പിക്കാനും മറ്റും സ്റ്റേജ് കെട്ടിയാല്‍ എത്ര നന്നായിരിക്കും . ഇത് പരസ്പരും തെറി പറഞ്ച് സ്വന്തം പല്ലില്‍ കുത്തി മറ്റുള്ളവരെ manappikkunna ഒരു മാതിരി earppdalley ഇപ്പോള്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്  ? ഇനിയെങ്കിലും prabudda കേരളമേ ഉണരുക